Skip to main content

ടെൻഡർ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിലേക്ക് ആന്റിബയോട്ടിക് ഡിസ്ക് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഡിസംബർ ഒന്ന് ഉച്ചയ്ക്കുശേഷം 2.30 നകം പ്രിൻസിപ്പാൾ, സർക്കാർ മെഡിക്കൽ കോളേജ്, തിരുവനന്തപുരം വിലാസത്തിൽ ടെൻഡർ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471 2528855, 2528055.

പി.എൻ.എക്‌സ്. 4560/2026

date