Skip to main content

റാങ്ക് പട്ടിക റദ്ദാക്കി 

 

ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച് എസ് റ്റി  (ഹിന്ദി) ബി/ടി (കാറ്റഗറി.നമ്പർ 249/24) തസ്തികയിലെ തിരഞ്ഞെടുപ്പിനായി നിലവിൽ വന്ന 02/2026/എസ് എസ് ഐ ഐ  നമ്പർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നിയമനശിപാർശ നൽകിയതിനാൽ റാങ്ക് പട്ടിക റദ്ദാക്കി.

date