Post Category
സ്കോളർഷിപ്പ്; അപേക്ഷിക്കാം
വിമുക്തഭടന്മാരുടെ കുട്ടികൾക്കുള്ള 2025-26 വർഷത്തിലെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. serviceonline.gov.in/kerala എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. അവസാന തീയതി: നവംബർ 30 ഫോൺ: 04772245673.
date
- Log in to post comments