Skip to main content

കേരളോത്സവം

മൈലപ്ര ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ നടത്തും. മത്സരാര്‍ത്ഥികള്‍ക്ക് അപേക്ഷ നവംബര്‍ മൂന്നുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് 6282670601, 9961142876, 9447354749 നമ്പരുകളില്‍ ബന്ധപ്പെടണം.

date