Post Category
തീയതി നീട്ടി
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റിന്റെ എ.എം.സിക്കായി ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ നാല് രാവിലെ 11 വരെ നീട്ടി. ഫോണ്‍: 0468 2222364.
date
- Log in to post comments