Skip to main content

സൗജന്യ പരിശീലന പരിപാടി

 

കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയം തൊഴിൽ  പരിശീലന കേന്ദ്രത്തിൽ നടത്തുന്ന 30 ദിവസത്തെ സൗജന്യ മൊബൈൽ  ഫോൺ റിപ്പയറിംഗ് ആൻഡ് സർവീസ് പരിശീലനത്തിലേക്ക് അപേക്ഷിക്കാം.  പ്രായ പരിധി – 18-49 വയസ്സ്.  പങ്കെടുക്കുന്നവർ 3 പാസപോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ്  (2 കോപ്പി വീതം) എസ,എസ്.എൽ.സി. ബുക്ക്,  തൊഴിൽ ഉറപ്പു കാർഡ് (ഉണ്ടെങ്കിൽ) കുടുംബശ്രീ ത്രിഫ്ട് ബുക്ക്,  സേവിംഗ്സ് ബാങ്ക് പാസ്ബുക്ക് എന്നിവയുടെ ഓരോ കോപ്പി, എന്നിവ സഹിതം നവംബർ 3,  10.30-ന് കലവൂരുള്ള എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഹാജരാകണം. ഫോൺ : 8330011815, 7034350967, 9746487851.

date