Post Category
താല്‍ക്കാലിക നിയമനം
തദ്ദേശസ്വയംഭരണ വകുപ്പ് - വികസിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ്ഗര്‍ ആന്റ് അജീവിക മിഷന്‍ (ഗ്രാമീണ്‍) പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ തസ്തികകളില്‍ നിയമനം നടത്തും. സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ/ ഐ.ടി.ഐയും പ്രവൃത്തി പരിചയവും/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 30 ഉച്ചയ്ക്ക് രണ്ടിന് കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0469 2614387.
date
- Log in to post comments