Post Category
നിയമസഭാ ലൈബ്രറിയിൽ പുസ്തക പ്രദർശനം
മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി നവംബർ ഒന്ന് മുതൽ ഏഴ് വരെ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ പുസ്തക പ്രദർശനം സംഘടിപ്പിക്കും. പ്രദർശനത്തിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 9.15 ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ലൈബ്രറി അഡ്‌വൈസറി കമ്മിറ്റി ചെയർമാൻ വർഗീസ് മാമ്മൻ എം എൽ എ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 4571/2026
date
- Log in to post comments