Skip to main content

ഫയൽ അദാലത്ത്

        സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് തിരുവനന്തപുരം ജില്ലയിൽ നിന്നും ലഭിച്ച പരാതികളിന്മേൽ തീർപ്പ് കല്പിക്കുന്നതിനായി തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് റസ്റ്റ്ഹൗസിൽ നവംബർ 6, 7 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ഫയൽ അദാലത്ത് നടത്തും.

പി.എൻ.എക്‌സ്. 4586/2026

date