Post Category
അപേക്ഷ ക്ഷണിച്ചു
കുന്നന്താനം അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാവുന്ന കോഴ്സിൽ ഇലക്ട്രിക് വാഹനങ്ങളുടെ സർവീസിംഗ്, ബാറ്ററി സാങ്കേതികവിദ്യ, ചാർജിംഗ് സംവിധാനങ്ങൾ എന്നിവയിൽ പ്രായോഗിക പരിശീലനവും പ്ലേസ്മെന്റ് സഹായവും ലഭിക്കും.
ഫോൺ :9495 999 688.
date
- Log in to post comments