Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

നവംബര്‍ 11, 12 തീയതികളില്‍ അതിരമ്പുഴ സെന്‍റ് അലോഷ്യസ് ഹൈസ്‌കൂളില്‍ നടക്കുന്ന കോട്ടയം റവന്യു ജില്ലാ ശാസ്ത്ര മേളയില്‍ ചായയും ലഘുഭക്ഷണവും ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ ഏഴിന് രാവിലെ 11 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 04812583095 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.

date