Skip to main content

സമയപരിധി നീട്ടി

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2026-27 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്,  ലാപ് ടോപ്പ് പദ്ധതികളില്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 16 വരെ നീട്ടിയതായി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

date