Skip to main content

അംഗത്വം പുതുക്കാം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിലെ അംഗത്വം മുടങ്ങിയ തൊഴിലാളികൾക്ക് പുതുക്കാൻ അവസരം. അംഗത്വം മുടങ്ങി രണ്ടു വർഷം മുതൽ പത്തു വർഷം വരെയായവർക്ക് നിലവിലെ നടപടിക്രമങ്ങൾ പാലിച്ചു പുതുക്കാം. അംശദായ കുടിശിക തുക തവണകളായും അടയ്ക്കാം. വിശദ വിവരങ്ങൾക്ക്  ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ- 0481 2300762. വെബ്‌സൈറ്റ്:  http://services.unorganisedwssb.org/index.php/home

date