Post Category
ടെണ്ടർ
പട്ടണക്കാട് ഐസിഡിഎസ് ഓഫീസ് പരിധിയിലുള്ള 192 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷം പ്രീ-സ്കൂൾ എജ്യുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. നവംബർ 10-ന് ഉച്ച 2 മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോമുകൾ നവംബർ 10-ന് ഉച്ച ഒരു മണി വരെ പട്ടണക്കാട് ഐസിഡിഎസ് ഓഫിസിൽ നിന്നും വില്പന നടത്തും. നവംബർ 10-ന് 2 മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേ ദിവസം 2.30-ന് ടെണ്ടർ തുറക്കും. ഫോൺ : 9447591853.
date
- Log in to post comments