Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ അങ്കണവാടി ആധുനികവത്കരണം പ്രോജക്ട് നടത്തുന്നതിന്റെ ഭാഗമായി ഇന്‍ഡോര്‍ കളി ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വിതരണം ചെയ്യാന്‍ തയ്യാറുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. നവംബര്‍ 16 ന് ഉച്ചയ്ക്ക് 12 മണിവരെ ടെന്‍ഡറുകള്‍ സ്വീകരിക്കും.
ഫോണ്‍: 9496337561
.
date
- Log in to post comments