Skip to main content

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഹ്രസ്വ കാല ഓണ്‍ലെന്‍ പരിശീലനം

 

 

കുറഞ്ഞ കാലയളവില്‍ അനായാസം ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ 'കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്' കോഴ്സിന്റെ ഓണ്‍ലൈന്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. നവംബര്‍ ഒന്‍പതിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റ്: www.reach.org.in ഫോണ്‍: 0471 2365445, 9496015002.

 

date