Post Category
ഭരണഭാഷാ വാരാഘോഷം
ഭരണ ഭാഷ വാരാഘോഷത്തോട നുബന്ധിച്ച് കോട്ടയം താലൂക്ക് ഓഫീസിൽ സംഘടിപ്പിച്ച സമ്മേളനം കോട്ടയം ആർ.ഡി.ഒ നിജു കുര്യൻ ഉദ്ഘാടനം ചെയ്തു തഹസീൽദാർ സിറിൽ സഞ്ജു ജോർജ് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.
ഡോ. കെ.എം. അര്‍ച്ചന മുഖ്യ പ്രഭാഷണം നടത്തി. ഭൂരേഖ തഹസീൽദാർ യു. രാജീവ്, താലൂക്ക് സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ഭാഷാ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേളയും കവിതാ പാരായണം,നാടൻപാട്ട് ,പോസ്റ്റർ ഡിസൈനിംഗ്, കേട്ടെഴുത്ത് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.
date
- Log in to post comments