Post Category
കളക്ട്രേറ്റിൽ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ ഇന്ന് (നവംബർ 5)
ആലപ്പുഴ കലക്ടറേറ്റിൽ ഇന്ന് (നവംബർ 5) സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ ഉച്ചയ്ക്ക് ശേഷം 3.30 മുതൽ നടത്തും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുന്ന മോക്ക് ഡ്രിലിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments