Skip to main content

ഗതാഗത നിയന്ത്രണം

റാന്നി- കല്ല്യാണിമുക്ക്- അലിമുക്ക് റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിയന്ത്രിക്കുമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 04735 224757.
 

date