Skip to main content

ജൂനിയർ മെന്റർമാരുടെ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

തൃശൂർ ചാലക്കുടി റീജണൽ സയൻസ് സെന്ററിലെ ഇന്നൊവേഷൻ ഹബ്ബിൽ ജൂനിയർ മെന്റർമാരുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷഫോം www.kstmuseum.com ൽ ലഭിക്കും. അവസാന തീയതി നവംബർ 11. ഫോൺ: 0471 2306024, 2306025.

പി.എൻ.എക്‌സ്. 4662/2026

date