Post Category
നിര്‍വഹണാനുമതി ലഭിച്ചു
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സി കുറ്റിപ്പുളി റോഡ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്കി.
date
- Log in to post comments