Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മലപ്പുറം റൂറൽ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴില്‍ കോഡൂർ, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത അങ്കണവാടികളിൽ സക്ഷം പദ്ധതി പ്രകാരം പോഷൺവാടിയും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 10,000 രൂപ നിരക്കിലാണ് വിതരണം ചെയ്യേണ്ടത്. താൽപര്യമുള്ള വ്യക്തികൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവർ നവംബര്‍ 16-ന് ഉച്ചയ്ക്ക് 12-നകം ക്വട്ടേഷനുകള്‍ സമർപ്പിക്കണം.

date