Skip to main content

സീനിയോറിറ്റി/സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആലത്തൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 2027-29 വർഷത്തെ വിവിധ ഒഴിവുകളിലേക്കുള്ള   താൽക്കാലിക സീനിയോറിറ്റി/ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് www.eemployment.kerala.gov.in എന്ന വെബ്സൈറ്റിൽ 'സീനിയോറിറ്റി ലിസ്റ്റ് കാണുക' എന്ന ഓപ്ഷൻ മുഖേന ഈ വിവരങ്ങൾ പരിശോധിക്കാം. പരാതികൾ ഉണ്ടെങ്കിൽ നവംബർ 18നകം ഓൺലൈൻ മുഖേനയോ ആലത്തൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടോ എത്തി അപേക്ഷ നൽകണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

ഫോൺ: 04922 222309

date