Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലയിൽ വനിതാ ശിശു - വികസന വകുപ്പിനു കീഴിൽ സിവിൽ സ്റ്റേഷൻ പരിധിയിൽ പ്രവർത്തനം ആരംഭിക്കുന്ന ക്രഷിലേക്കായി  സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  നവംബർ 19 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. ഫോൺ:  9188969209,  

ഈമെയിൽ വിലാസം: dwcdopalakkad@gmail.com .

 

date