Skip to main content

പന്നി വളർത്തലിൽ  പരിശീലനം

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'പന്നി വളർത്തൽ' വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കും. നവംബർ 5ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെയാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 AM മുതൽ 5 PM വരെ 0491-2815454 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കാൻ എത്തുമ്പോൾ ആധാർ കാർഡിന്റെ പകർപ്പ്  കൈവശം കരുതണം.

date