Post Category
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിൽ ഓൺലൈൻ പരിശീലനം
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിന്റെ ഓൺലൈൻ ബാച്ചിലേയ്ക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബർ 9.ഫോൺ: : 0471-2365445, 9496015002 വെബ്സൈറ്റ്: www.reach.org.in
date
- Log in to post comments