Post Category
അപേക്ഷ ക്ഷണിച്ചു
പൊൽപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലേക്ക് ആശാവർക്കരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ് പാസ്. അപേക്ഷകർ നാലാം വാർഡിലെ സ്ഥിരതാമസക്കാരായിരിക്കണം. വിവാഹിതരായിരിക്കണം. പ്രായപരിധി 25നും 45 ജയിൽ. താല്പര്യമുള്ളവർ അനുബന്ധ രേഖകളുടെ പകർപ്പ് സഹിതം നവംബർ അഞ്ചിനകം പൊൽപ്പുള്ളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകണം. കൂടിക്കാഴ്ചയ്ക്കുള്ള തീയതി അപേക്ഷകരെ പിന്നീട് അറിയിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
date
- Log in to post comments