Post Category
ഇ-ഗ്രാന്റ്‌സ് വിദ്യാഭ്യാസാനുകൂല്യ വിതരണം
ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി, പിന്നോക്ക, മുന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരുമായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം, വിദ്യാഭ്യാസാനുകുല്യം ലഭിക്കുന്നതിനായി ഇ-ഗ്രാന്റ്‌സ് ഓണ്‍ലൈന്‍ അപേക്ഷ, ഹാര്‍ഡ്‌കോപ്പി, ഓണ്‍ലൈന്‍ ഫണ്ട് ക്ലെയിമുകള്‍ എന്നിവ ജനുവരി 31നകം കോട്ടയം കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എല്ലാ സ്ഥാപന മേധാവികളും ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2562503
date
- Log in to post comments