Post Category
ഇന്റര്‍വ്യൂ
സൗദി അറേബ്യയിലെ പ്രമുഖ ദന്തല്‍ ലാബിലേക്ക് ഡിപ്ലോമ പാസ്സായ മെക്കാനിക്കിനെയും ലാബ് ടെക്‌നീഷ്യനെയും (പുരുഷന്‍മാര്‍ മാത്രം) നിയമിക്കുന്നതിന് ഒഡിഇപിസി വഴി ഇന്റര്‍വ്യൂ നടത്തുന്നു. താല്പര്യമുളളവര്‍ ഒഡിഇപിസി രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുളള ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ീറലുരുൃശ്മലേ@ഴാമശഹ.രീാ എന്ന ഇ-മെയിലില്‍ ജനുവരി 31നകം അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ീറലുര.സലൃമഹമ.ഴീ്.ശി കാണുക. ഫോണ്‍: 0471 2329440/41/42/43/45
(കെ.ഐ.ഒ.പി.ആര്‍-93/19)
date
- Log in to post comments