സമ്മാനദാനം നടത്തി
ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വത്തോടനുബന്ധിച്ച് വൈക്കത്ത് നടത്തിയ രക്തസാക്ഷ്യം പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരങ്ങളുടെ സമ്മാനദാനം നടന്നു. ബോട്ട് ജെട്ടിക്ക് സമീപം ഒരുക്കിയ വേദിയിൽ വെച്ച് ബിനോയ് വിശ്വം എം.പി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
യു.പി വിഭാഗം കവിതാപാരായണത്തിൽ ശിവകാമി.എസ് (ഗവ.ഗേൾസ് എച്ച് എസ് വൈക്കം) ഒന്നാം സ്ഥാനവും
ദേവഗായത്രി കെ.എ (
സെന്റ്. ലിറ്റിൽ ട്രീസ ഗേൾസ് എച്ച് എസ് എസ് വൈക്കം) രണ്ടാം സ്ഥാനവും നേടി
ഹൈസ്കൂൾ വിഭാഗത്തിൽ കവിതാപാരായണം ഒന്നാം സ്ഥാനം: അബിത അനിൽ
(സെന്റ്. ലിറ്റിൽ ട്രീസ ഗേൾസ് എച്ച് എസ് എസ് വൈക്കം) ഒന്നാം സ്ഥാനവും
അനശ്വര എം (എസ് എം എസ് എൻ എച്ച് എസ് വൈക്കം) രണ്ടാം സ്ഥാനവും നേടി
കോളേജ് വിഭാഗം കവിതാപാരായണത്തിൽ അനിശ്രീ ടി.എ (ശ്രീ മഹാദേവ കോളേജ് വൈക്കം) ഒന്നാം സ്ഥാനവും
ജാസർ പി എസ് (ശ്രീ മഹാദേവ കോളേജ് വൈക്കം) രണ്ടാം സ്ഥാനവും നേടി
യു.പി വിഭാഗം ചിത്രരചനയിൽ നയനാ മോൾ എം സി
(ഗവ.ഗേൾസ് എച്ച് എസ് വൈക്കം) ഒന്നാം സ്ഥാനവും അനില കെ കൃഷ്ണ (ഗവ. എച്ച് എസ് വെച്ചൂർ) രണ്ടാം സ്ഥാനവും നേടി.ചിത്രരചന (എച്ച് എസ്)
ഒന്നാം സ്ഥാനം: അതുല്യാ മോഹൻ
(സെന്റ്. ലിറ്റിൽ ട്രീസ ഗേൾസ് എച്ച് എസ് എസ് വൈക്കം)
രണ്ടാം സ്ഥാനം: നീഹാരിക മധു (സെന്റ്. ലിറ്റിൽ ട്രീസ ഗേൾസ് എച്ച് എസ് എസ് വൈക്കം)
ചിത്രരചന (എച്ച് എസ് എസ്) ഒന്നാം സ്ഥാനം: ബദരിനാഥ് (എസ് എം എസ് എൻ എച്ച് എസ് വൈക്കം)
രണ്ടാം സ്ഥാനം: അശ്വിൻ കൃഷ്ണ ( എസ് എം എസ് എൻ എച്ച് എസ് വൈക്കം)
ക്വിസ് ( എച്ച് എസ് )
ഒന്നാം സ്ഥാനം: ശ്രുതി നന്ദന എം എസ്, അനഘ രാജീവ് (സെന്റ്.ജോസഫ് യു പി എസ് വെള്ളി ലാ പള്ളി രാമപുരം)
രണ്ടാം സ്ഥാനം: ആഗ്നറ്റ് മരിയ സോയി, ജെലീന ജെറാർഡ് ( എസ് എച്ച് ഗേൾസ് എച്ച് എസ് രാമപുരം)
നാടൻപാട്ട് (യുപി)
ഒന്നാം സ്ഥാനം:
അഭിരാമി അനിൽകുമാർ ആൻഡ് പാർട്ടി (സെന്റ്. ലിറ്റിൽ ട്രീസ ഗേൾസ് എച്ച് എസ് എസ് വൈക്കം)
രണ്ടാം സ്ഥാനം: ശിവകാമി ആൻഡ് പാർട്ടി (ഗവ.ഗേൾസ് എച്ച് എസ് എസ് വൈക്കം)
നാടൻപാട്ട് (എച്ച് എസ് )
ഒന്നാം സ്ഥാനം: എയ്ഞ്ചൽ സന്തോഷ് ആൻഡ് പാർട്ടി (സെന്റ്. ലിറ്റിൽ ട്രീസ ഗേൾസ് എച്ച് എസ് എസ് വൈക്കം)
രണ്ടാം സ്ഥാനം: പവിത്ര ആൻഡ് പാർട്ടി (എസ് എം എസ് എൻ എച്ച് എസ് വൈക്കം)
പ്രസംഗം (എച്ച് എസ് )
ഒന്നാം സ്ഥാനം: അനന്യ എസ് ബാബുരാജ്
(എസ് എം എസ് എൻ എച്ച് എസ് വൈക്കം)
രണ്ടാം സ്ഥാനം: ആർച്ച ലൗജൻ
(സെന്റ്. ലിറ്റിൽ ട്രീസ ഗേൾസ് എച്ച് എസ് എസ് വൈക്കം)
പ്രസംഗം (കോളേജ്)
ഒന്നാം സ്ഥാനം:
വൈഷ്ണവി എസ് (വെൽഫെയർ കോളേജ്, വൈക്കം)
രണ്ടാം സ്ഥാനം:
ജാസർ പി.എസ് (ശ്രീ മഹാദേവ കോളേജ് വൈക്കം)
കവിതാപാരായണം (യുപി)
ഒന്നാം സ്ഥാനം: ശിവകാമി.എസ് ( ഗവ.ഗേൾസ് എച്ച് എസ് എസ് വൈക്കം)
രണ്ടാം സ്ഥാനം: ദേവഗായത്രി കെ.എ (സെന്റ്. ലിറ്റിൽ ട്രീസ ഗേൾസ് എച്ച് എസ് എസ് വൈക്കം)
കവിതാപാരായണം (എച്ച് എസ് )
ഒന്നാം സ്ഥാനം: അബിത അനിൽ
(സെന്റ്. ലിറ്റിൽ ട്രീസ ഗേൾസ് എച്ച് എസ് എസ് വൈക്കം)
രണ്ടാം സ്ഥാനം: അനശ്വര എം (എസ് എം എസ് എൻ എച്ച് എസ് വൈക്കം)
മൂന്നാം സ്ഥാനം: രാഹുൽ രാജേഷ്
(ഗവ.ഹൈസ്കൂൾ ടിവിപുരം)
കവിതാപാരായണം (കോളേജ്)
ഒന്നാം സ്ഥാനം:
അനിശീ ടി എ (ശ്രീ മഹാദേവ കോളേജ് വൈക്കം)
രണ്ടാം സ്ഥാനം:
ജാസർ പി എസ് (ശ്രീ മഹാദേവ കോളേജ് വൈക്കം) എന്നിവർ സമ്മാനർഹരായി.
- Log in to post comments