Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
എം.ആർ.എസ്/പ്രീ മെട്രിക്ക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നവംബര്‍ 20,21,22 തിയതികളില്തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം 2026 കായികമേളയിൽ പങ്കെടുക്കുന്ന നല്ലൂര്‍നാട് എ എം എം ആര് ജി എസ് എസിലെ കുട്ടികള്‍ക്കാവശ്യമായ ജേഴ്സി, സ്പോര്‍ട്സ് ഷൂസ് ഉള്‍പ്പെടെയുള്ള സ്പോർട്സ് അനുബന്ധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ /വ്യക്തികളില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 12 ന് രാവിലെ 11 നകം ലഭിക്കണം. ഫോണ്‍- 04935 293868
date
- Log in to post comments