Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
എം.ആർ.എസ്/പ്രീ മെട്രിക്ക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം 2026 കായികമേളയിൽ പങ്കെടുക്കുന്ന നല്ലൂര്‍നാട് എ എം എം ആര് ജി എസ് എസിലെ 46 കായിക താരങ്ങളെയും എസ്കോര്‍ട്ടിംഗ് സ്റ്റാഫുകളേയും കൊണ്ടുപോകുന്നതിനും പൂർത്തിയായതിനുശേഷം തിരികെ സ്കൂളിലേക്ക് എത്തിക്കുന്നതിനായി 49 സീറ്റ് ടൂറിസ്റ്റ് ബസ് (ഏ.സി./ നോൺ ഏ.സി) വാടകക്ക് നൽകാൻ തയ്യാറുള്ള സ്ഥാപനങ്ങള്‍ /വ്യക്തികളില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 12 ന് ഉച്ചക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04935 293868
date
- Log in to post comments