Post Category
അപേക്ഷാ തീയതി നീട്ടി
സ്റ്റേറ്റ് ലെവൽ, ലോക്കൽ ലെവൽ ടൂറിസ്റ്റ് ഗൈഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 23 വൈകിട്ട് 5.30 വരെ നീട്ടി. www.kittsedu.org ലൂടെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471-2329468, 8129816664.
പി.എൻ.എക്‌സ്. 4693/2026
date
- Log in to post comments