Skip to main content

ഹോമിയോ ക്ലാസുകൾ ഡിസംബർ 14 മുതൽ

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ അഫിലിയേറ്റഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ ഒന്നാം വർഷ എം.ഡി. (ഹോമിയോ) ക്ലാസുകൾ ഡിസംബർ 14ന് ആരംഭിക്കും.

പി.എൻ.എക്‌സ്. 4701/2026

date