Skip to main content

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റിക് കീഴിലെ കോട്ടയ്ക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ (സംസ്കൃതം) തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ മൂന്ന്. വിവരങ്ങൾക്ക്: www.cmd.kerala.gov.in.

പി.എൻ.എക്‌സ്. 4702/2026

date