Post Category
റാങ്ക്പട്ടിക ഇല്ലാതായി
എൻ.സി.സി/സൈനികക്ഷേമ വകുപ്പിലെ ക്ലാർക്ക് തസ്തികയിലെ (കാറ്റഗറി നമ്പർ:334/2024) റാങ്ക്പട്ടികയിൽനിന്നുള്ള നിയമനശിപാർശ പൂർത്തിയായതിനാൽ പട്ടിക ഇല്ലാതായി എന്ന് പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments