Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ഭവന നിർമ്മാണ ബോർഡ് കോട്ടയം ഡിവിഷൻ ഓഫിസിന്റെ കീഴിൽ ഗാന്ധിനഗറിൽ പ്രവർത്തനം ആരംഭിക്കുന്ന വർക്കിംഗ് വിമൻസ് ക്വാർട്ടേഴ്സിലേക്കുള്ള കർട്ടൻ മെറ്റീരിയൽസ്, കർട്ടൻ റോഡ്, ഫിക്സിംഗ് ക്ലാമ്പ്, കർട്ടൻ ഡൂം എന്നിവ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 13 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 9605944566.
ഭവന നിർമ്മാണ ബോർഡ് കോട്ടയം ഡിവിഷൻ ഓഫിസിന്റെ കീഴിൽ ഗാന്ധിനഗറിൽ പ്രവർത്തനം ആരംഭിക്കുന്ന വർക്കിംഗ് വിമൻസ് ക്വാർട്ടേഴ്സിലേക്ക് ഇൻസിനേറ്റർ വിതരണം ചെയ്യുന്നതിനു ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 13 വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 9605944566.
date
- Log in to post comments