Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും 

 

ചേർത്തല - മാരാരിക്കുളം  റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 46 (മാരാരി ടെമ്പിൾ ഗേറ്റ്) നവംബർ 10 ന് രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്ത ലെവൽ ക്രോസ് നമ്പർ 45 (പൂപ്പള്ളിക്കാവു ടെമ്പിൾ ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 47 (മാരാരി സൌത്ത് ഗേറ്റ്) വഴിയോ പോകണം.

date