Skip to main content

റസിഡൻഷ്യൽ അസോസിയേഷനുകൾക്ക് അഫിലിയേഷൻ

ഫോക്‌ലോർ അക്കാദമിയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ റജിസ്‌ട്രേഡ് റസിഡൻഷ്യൽ അസോസിയേഷനുകൾക്ക് ഫോക്‌ലോർ ക്ലബ്ബുകൾ രൂപീകരിക്കുന്നതിനായി അഫിലിയേഷൻ നൽകുന്നു. താൽപര്യമുള്ള അസോസിയേഷനുകൾ 0497-2778090, 9747504584 / സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, പി. ഒ. ചിറയ്ക്കൽ, കണ്ണൂർ വിലാസത്തിലോ ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 4720/2026

date