Skip to main content

ടെൻഡർ

        സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി നടപ്പുസാമ്പത്തിക വർഷം 2200 സിസിയിൽ കുറയാത്ത 7 സീറ്റർ എംയുവി (ഡ്രൈവർ ഇല്ലാതെ) കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറുകളിൽ ടെൻഡർ ക്ഷണിക്കുന്നു. ടെൻഡർ നവംബർ 20 ഉച്ചയ്ക്ക് 12 നകം ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, ഡയറക്ടറേറ്റ്, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0471 2306040.

പി.എൻ.എക്‌സ്. 4721/2026

date