Post Category
കൂടിക്കാഴ്ച
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ക്ലീനിങ് ജോലികൾക്ക് രണ്ട് ഒഴിവുണ്ട്. എട്ടാം ക്ലാസ് പാസായിരിക്കണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നവംബർ 16 രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
പി.എൻ.എക്സ്. 4723/2026
date
- Log in to post comments