Skip to main content

ഗതാഗത നിയന്ത്രണം

വട്ടക്കരികം - കണിയാറാംപാറ - കുറ്റിയാണി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി നവംബർ 10 മുതൽ 17 വരെ റോഡിൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള വാഹനഗതാഗതം അനുവദിക്കില്ല. വാഹനയാത്രക്കാർ ബദൽ പാതയായി കുറ്റിയാണി - കണിയാറാംപാറ - സുഭാഷ് നഗർ - പൗഡിക്കോണം റോഡ് ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

date