Post Category
താത്പര്യപത്രം ക്ഷണിച്ചു
സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ മുതിർന്ന പൗരന്മാർക്ക് കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി ‘എൽഡർ ഫ്രണ്ട്ലി ഓഫീസ് സർട്ടിഫിക്കേഷൻ’ പദ്ധതി നടപ്പിലാക്കാൻ യോഗ്യരായ സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. നവംബർ 20 വൈകിട്ട് 5 നകം സമർപ്പിക്കണം. വിവരങ്ങൾക്ക്: swdkerala@gmail.com, 0471-2306040.
പി.എൻ.എക്സ്. 4732/2026
date
- Log in to post comments