Post Category
പാർട്ട് ടൈം സ്വീപ്പർ
മണർകാട് സൈനിക വിശ്രമ കേന്ദ്രത്തിൽ പാർട്ട് ടൈം സ്വീപ്പറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടൻമാർക്കും ആശ്രിതർക്കും മുൻഗണന. നവംബർ 21ന് വൈകുന്നേരം അഞ്ചിനു മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ- 0481 2371187
date
- Log in to post comments