Post Category Palakkad ലേലം Wed, 11/11/2026 - 11:40 / 0 Comments തച്ചമ്പാറ-തിരുവാണി റോഡിൽ 5/200 ചെയിനേജ് ഭാഗത്ത് വീടിന് ഭീഷണിയായി നിൽക്കുന്ന മാവ് നവംബർ 11 ശിരുവാണി അസിസ്റ്റൻറ് എൻജിനീയറുടെ കാര്യാലയത്തിൽ ലേലം ചെയ്യും. date 07-11-2026 Log in to post comments