Post Category
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ജില്ലാതല അവലോകനയോഗം ചേർന്നു
ബാലനീതി, പോക്സോ, വിദ്യാഭ്യാസ അവകാശനിയമങ്ങൾ എന്നിവ നടപ്പിലാക്കുന്നതിന്റെ പുരോഗതിയും തൽസ്ഥിതിയും ചർച്ച ചെയ്യുന്നതിന് ജില്ലാതല അവലോകന യോഗം കൂടി.
ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളായ ടി.സി ജലജ മോൾ, കെ.കെ ഷൈജു എന്നിവർ സംസാരിച്ചു.
ഡെപ്യുട്ടി കളക്ടർ കലാഭാസ്ക്കർ, ജില്ലാ സി.ഡബ്ല്യു.സി ചെയർപേഴ്സൺ അഡ്വ. ബി. ഗീത, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജിജി ജോൺ, ജുവനയ്ൽ ജസ്റ്റിസ് ബോർഡ് മെമ്പർ അഡ്വ ശ്രീലേഖ
മറ്റ് ജില്ലാ തല വകുപ്പ് ഉദ്യാഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments