Skip to main content

*വൈത്തിരി താലൂക്ക് വികസന സമിതി യോഗം ഏഴിന് *

നവംബര്‍ മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം ഏഴിന്       രാവിലെ 10.30 ന് വൈത്തിരി ഗ്രാമപഞ്ചായത്ത്  കമ്മ്യൂണിറ്റി ഹാളില്‍ ചേരും. ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.  

date