Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

പൊതുമരാമത്ത് വകുപ്പ് റോഡ് മെയിന്റനന്‍സ് കല്‍പ്പറ്റ സബ് ഡിവിഷന്റെ ആവശ്യത്തിനായിടാക്‌സി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്‌സി ഉടമകള്‍, ട്രാവല്‍ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 1500 സിസിയില്‍ താഴെ അല്ലെങ്കില്‍ തത്തുല്യമായ വാഹനമാണ് വേണ്ടത്. ക്വട്ടേഷനുകള്‍ നവംബര്‍ 18 ന് ഉച്ചയ്ക്ക് രണ്ട് വരെ ഓഫീസില്‍ നല്‍കണം. 

date