Skip to main content

ലേലം

കണയന്നൂർ താലൂക്കിൽ കടമക്കുടി വില്ലേജിൽബ്ലോക്ക്-01 റീ സർവ്വേ നമ്പർ 555/3ൽ പ്പെട്ട 01.41 ആർ പുരയിടം, സ്ഥലത്തിൻ്റെ ലേലം 2026 നവംബർ  24 ന് രാവിലെ 11 മണിക്ക് കടമക്കുടി വില്ലേജിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് തഹസിൽദാരുടെ കാര്യാലയം, കണയന്നൂർ, പാർക്ക് അവന്യൂ റോഡ്, സുഭാഷ് പാർക്കിന് എതിർവശം എറണാകുളം എന്ന വിലാസത്തിൽ ബന്ധപ്പെടണം.

date