Skip to main content

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ നിയമനം

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ എം.ബി.ബി.എസ്,  ടി.സി.എം.സി രജിസ്‌ട്രേഷന്‍ സഹിതമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 25 ന് രാവിലെ 10.30 ന് അരീക്കോട് താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്‍ര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍:0483 2851700

date